Tuesday, October 31

ജില്ല ഐടി മേള ഷെഡ്യൂള്‍

നവംബര്‍ 7,9,10 തീയതികളിലായി നടക്കുന്ന ജില്ല ഐടി മേള ഷെഡ്യൂള്‍.

Thursday, October 26

ഈരാറ്റുപേട്ട സബ്‌ജില്ല ശാസ്ത്രോല്‍സവം ഐടി മേള റിസള്‍ട്ട്

ഈരാറ്റുപേട്ട സബ്‌ജില്ല ശാസ്ത്രോല്‍സവം ഐടി മേള റിസള്‍ട്ട്

കോട്ടയം ഈസ്റ്റ് ശാസ്ത്രോല്‍സവം ഐടി മേള റിസള്‍ട്ട്

 കോട്ടയം ഈസ്റ്റ് ശാസ്ത്രോല്‍സവം ഐടി മേള റിസള്‍ട്ട്

Saturday, October 21

കോട്ടയം വെസ്റ്റ് ശാസ്ത്രോല്‍സവം ഐടി മേള റിസള്‍ട്ട്

കോട്ടയം വെസ്റ്റ് ശാസ്ത്രോല്‍സവം ഐടി മേള റിസള്‍ട്ട്.

Friday, October 20

കോട്ടയം വെസ്റ്റ് ശാസ്ത്രോല്‍സവം മാത്സ് മേള റിസള്‍ട്ട്

കോട്ടയം വെസ്റ്റ് ശാസ്ത്രോല്‍സവം മാത്സ് മേള റിസള്‍ട്ടിനായി ഇവിടെ ക്ലിക് ചെയ്യുക

കോട്ടയം വെസ്റ്റ് ശാസ്ത്രോല്‍സവം_വര്‍ക്ക് എക്സ്പീരിയന്‍സ് റിസള്‍ട്ട്

കോട്ടയം വെസ്റ്റ് ശാസ്ത്രോല്‍സവം_വര്‍ക്ക് എക്സ്പീരിയന്‍സ് റിസള്‍ട്ടിനായി ഇവിടെ ക്ലിക് ചെയ്യുക.

കോട്ടയം വെസ്റ്റ് ശാസ്ത്രോല്‍സവം സയന്‍സ് മേള റിസള്‍ട്ട്

കോട്ടയം വെസ്റ്റ് ശാസ്ത്രോല്‍സവം സയന്‍സ് മേള റിസള്‍ട്ടിനായി ഇവിടെ ക്ലിക് ചെയ്യുക.

Tuesday, October 17

SUB DISTRICT IT MELA QUIZ 2017 SCHEDULE

ഐ ടി മേളയുടെ ഭാഗമായ ഐ ടി ക്വിസ് മത്സരം ഈവര്‍ഷം എല്ലാ സബ്ജില്ലകളിലും ഒരേ ദിവസം ഒരേ സമയത്തുതന്നെ  നടത്തത്തക്ക വിധം 21/10/2017 ശനിയാഴ്ച നടത്തുന്നു.ദയവായി  ക്വിസ് മത്സര വേദികളുടെ ലിസ്റ്റ് കാണുക. യു പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ ശാസ്തമേളയുടെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തി കണ്‍ഫേം ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട പ്രധമാധ്യാപകര്‍ / പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തുകയും ആയത് ഒരു സര്‍ട്ടിഫിക്കാറ്റായി വിദ്യാര്‍ത്ഥികളുടെ കൈവശം കൊടുത്തയയ്ക്കുകയും ചെയ്യേണ്ടതാണ്.


Thursday, March 23

അദ്ധ്യാപക സംഗമം 2017 മാര്‍ച്ച് 24 വെള്ളിയാഴ്ച്ച

അദ്ധ്യാപക സംഗമം 2017 മാര്‍ച്ച് 24 വെള്ളിയാഴ്ച്ച

കേരളത്തിലെ ക്ലാസ്സ് മുറികളും സ്കൂള്‍ അങ്കണങ്ങളും കെട്ടിലും മട്ടിലും മാറുകയാണ്. ക്ലാസ്സ് മുറികള്‍ ഹൈടെക് നിലവാരത്തില്‍ മാറുമ്പോള്‍ അതൊരു പാഠപുസ്തകം കണക്കെ അതിരുകള്‍ കടന്ന് വളരുകയാണ്. ഇതിനൊപ്പം സ്വയം നവീകരിക്കപ്പെടാന്‍ അദ്ധ്യാപകരെ ഒരുക്കുന്ന അദ്ധ്യാപക സംഗമത്തിലേയ്ക് ഏവര്‍ക്കും സ്വാഗതം.

ഒരേ സമയം പഠനഉള്ളടക്കമായും, പഠനോപാധ‌ിയായും സ്കൂള്‍ കാമ്പസിനെ ഉപയോഗിക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കാനുള്ള ചിന്തകള്‍ ഈ ക്ലസ്റ്റര്‍ സംഗമത്തില്‍ പങ്ക് വയ്ക്കപ്പെടുകയാണ്. ഈ ബ‍‍ൃഹത് സംരംഭത്തില്‍ പൊതുസമൂഹത്തെ കൂടി ചേര്‍ത്തുനിര്‍ത്താന്‍ വേണ്ട ആസൂത്രണ ഉപാധികളും അദ്ധ്യാപക സംഗമത്തില്‍ ചര്‍ച്ച ചെയ്യുന്നു

 ക്ലസ്റ്റര്‍ തല മൊഡ്യൂള്‍ , പ്രസന്റേഷനുകള്‍ എന്നിവ താഴെ തന്നിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
Cluster Module

Friday, January 6

STATE KALOLSAVAM_2017

ജനുവരി 16 മുതല്‍ 22 വരെ കണ്ണൂരില്‍ വച്ച് നടക്കുന്ന സംസ്ഥാലകലോല്‍സവത്തിന്റെ ഐഡന്റിഫിക്കേഷന്‍,അപ്പീല്‍ എന്‍ടി ഫോമുകള്‍ ലഭ്യമാണ്.