ബാച്ച് 1. മേയ് 21,22,24,25 ( വെള്ളി, ശനി, തിങ്കള്‍, ചൊവ്വ )
ബാച്ച് 2. മേയ് 26,27,28,29 ( ബുധന്‍, വ്യാഴം, വെള്ളി, ശനി )
വിശദ വിവരങ്ങള്‍ക്ക് അതാത് ഐറ്റി കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.
പരിശീലന കേന്ദ്രങ്ങള്‍
കോട്ടയം വിദ്യാഭ്യാസ ജില്ല :-1. ഡി ആര്‍ സി കോട്ടയം
2. സെന്റ് ആന്‍സ് എച്ച് എസ് എസ് കോട്ടയം
3. ബേക്കര്‍ മെമ്മോറിയല്‍ എച്ച് എസ് എസ് കോട്ടയം
4. ഗവ. എച്ച് എസ് തൃക്കൊടിത്താനം
പാലാ വിദ്യാഭ്യാസ ജില്ല :-
1. എന്‍ എസ് എസ് എച്ച് എസ് എസ് കിടങ്ങൂര്‍
2.സെന്റ് മേരീസ് എസ് എച്ച് എസ് എസ് പാലാ
3. ഗവ. വി എച്ച് എസ് എസ് ഏറ്റഉമാനൂര്‍
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല :-
1. ഗവ. ഗേള്‍സ് എച്ച് എസ് എസ് വൈക്കം
2.എ ജെ ജെ എം എച്ച് എസ് എസ് തലയോലപ്പറമ്പ്
3. സെന്റ് ആഗ്നസ് ജിഎച്ച് എസ് എസ് മുട്ടുചിറ
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല :-
1. ഗവ. വി എച്ച് എസ് എസ് തിടനാട് ( 2 സെന്റര്‍)
2. പേട്ട ഗവ. എച്ച് എസ് കാഞ്ഞിരപ്പള്ളി
3. ഗവ. എച്ച് എസ് എസ് നെടുംകുന്നം
No comments:
Post a Comment