Saturday, July 31

ഐ ടി സംഗമം - 2010

ജില്ലയിലെ എല്ലാ ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി സ്ക്കൂള്‍ ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മാര്‍, പ്രിന്‍സിപ്പല്‍മാര്‍ , ഐടി കോ ഓഡിനേറ്റര്‍ മാര്‍എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐടി സംഗമം -2010 ഓഗസ്റ്റ് 3 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. എം എ ബേബി കോട്ടയം ബേക്കര്‍ മെമ്മോറിയ‍ല്‍ സ്ക്കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തില്‍ എല്ലാ വരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു. വിശദമായ നോട്ടീസ് കാണുക

1 comment:

  1. Sir..

    http://www.youtube.com/watch?v=RqgKiid673Q

    കണ്ടു നോക്കൂ.. പൂര്‍ത്തയായില്ല ...
    ഉടന്‍ പൂര്‍ത്തിയാക്കാം.....

    ReplyDelete