Monday, May 16

ഐസിടി പരിശീലനം ക്ലാസ് 9

ഒമ്പതാം ക്ലാസ്സ് ഐ സി ടി പാഠ പുസ്തകത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആറു ദിവസത്തെ അദ്ധ്യാപക പരിശീലനത്തിന്റെ നാലാം ബാച്ച് മേയ് 25 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. ഒമ്പതാം ക്ലാസ്സില്‍ ഐ സി ടി പഠിപ്പിക്കുകയും ഒണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളവരുമായ അദ്ധ്യാപകരാണ് പങ്കെടുക്കേണ്ടത്. പരിശീലനത്തിന് എത്തുന്നവര്‍ ലാപ്ടോപ്പ് കൊണ്ടുവരണം. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കേന്ദ്രങ്ങളും പങ്കെടുക്കേണ്ട അദ്ധ്യാപകരേയും സംബന്ധിച്ച കൂടുതല്‍ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment