Monday, June 27

ഐസിടി പരിശീലനം - രണ്ടാം ഘട്ടം

കോട്ടയം, കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി എന്നീ വിദ്യാഭ്യാസ ജില്ലകളിലായി നാല് കേന്ദ്രങ്ങളില്‍ ഒമ്പതാം ക്ലാസ്സിലെ ഐസിടി പാഠപുസ്തകവുമായി ബന്ധപ്പെട്ട പരിശീലനം ഇന്ന് ( ജൂണ്‍ 27 ) ആരംഭിച്ചു.. ആറ് ദിവസത്തെ പരിശീലനം ജൂലൈ 2 ന് അവസാനിക്കും. തുടര്‍ന്ന് എട്ടാം തരത്തിലെ ഐസിടി പാഠപുസ്തക പരിശീലനം ആരംഭിക്കുന്നു.

No comments:

Post a Comment