Friday, April 6

Training Based on Std ​​X ICT Text Book

പത്താം തരത്തിലെ പുതുക്കിയ ഐസിടി പാഠപസ്തകം വിനിമയം ചെയ്യുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി 6 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി കോട്ടയം ജില്ലയിലെ വിവിധകേന്ദ്രങ്ങളിലായി ഏപ്രില്‍ മാസം ഒമ്പതാം തീയതി മുതല്‍ ആരംഭിക്കുന്നു. പങ്കെടുക്കാന്‍ അറിയിപ്പ് ലഭിച്ചിരിക്കുന്നവര്‍ ലാപ്ടോപ്പുമായി നിശ്ചിത ദിവസം 9.30 ന് ഹാജരാകേണ്ടതാണ്.

No comments:

Post a Comment