Thursday, September 6

ഐ സി ടി റിഫ്രഷര്‍ പരിശീലനം

പത്താം ക്ലാസ്സിലെ ഐ സി ടി പാഠപുസ്തകത്തിലെ 4,5,6 എന്നീ അദ്ധ്യായങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും ക്ലാസ്സ് റൂം വിനിമയത്തിനും സഹായകരമായ ഒരു ഏക ദിന റിഫ്രഷര്‍ പരിശീലനം ഇന്നുമുതല്‍ അതത് വിദ്യാഭ്യാസ ജില്ലകളില്‍ അരംഭിക്കുന്നു. പത്താം ക്ലാസ്സില്‍ ഐ സി ടി പഠിപഠിപ്പിക്കുന്ന താത്പര്യമുള്ള അദ്ധ്യാപകര്‍ക്ക് ഇതില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാസ്റ്റര്‍ ട്രെയ്നര്‍ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.

No comments:

Post a Comment