Wednesday, November 28

Pala Sub District Kalolsavam

Pala Sub District Kalolsavam ത്തിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

1 comment:

  1. സര്‍,
    ഇംഗ്ലിഷ് ഫോര്‍ കേരള സിലബസ് എന്ന പേരില്‍ കേരള സിലബസ് പിന്തുടരുന്ന അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമായ പഠന സഹായികളും അവയുടെ ലിങ്കുകളുമൊക്കെ ഉള്ള ഒരു ബ്ലോഗ്‌ നിലവിലുണ്ട്. സന്ദര്‍ശിച്ചു അര്‍ഹമെന്നു തോന്നുന്നുവെങ്കില്‍ ഒരു ലിങ്ക് ഐ.റ്റി.@സ്കൂളിന്റെ കോട്ടയം ബ്ലോഗില്‍ നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു.

    ഐ. അറ്റ് .@സ്കൂള്‍ കോട്ടയം ബ്ലോഗ്‌ നന്നായിരിക്കുന്നു. പക്ഷെ ഒഫീഷ്യല്‍ ബ്ലോഗ്‌ എന്ന ഡിസ്ക്രിപ്ഷനു പകരം ഐ. അറ്റ് .@സ്കൂള്‍ കോട്ടയം ഒഫീഷ്യല്‍ ബ്ലോഗ്‌ എന്ന് മാറ്റുന്നത് നന്നായിരിക്കും. ഗൂഗിള്‍ സെര്‍ച്ചില്‍ റിസള്‍ട്ട് ആയി വരുന്നത് ഒഫീഷ്യല്‍ ബ്ലോഗ്‌ എന്ന് മാത്രമാണ്.

    english4keralasyllabus.com

    ReplyDelete