MHRD യുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പിനായി സജ്ജീകരിച്ചിട്ടുള്ള പോര്‍ട്ടലിന്റെ സബ് ജില്ലാ തല പരിപാലനത്തിനായി AEO ഓഫീസുകളില്‍ ഉച്ചഭക്ഷണ പരിപാടി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ക്കായി ഇന്ന് രാവിലെ 10 മണിമുതല്‍ കോട്ടയം ഐ ടി സ്ക്കൂളിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ (ഗവണ്‍.മോഡല്‍ ഹൈസ്ക്കൂള്‍ കോട്ടയം) വെച്ച് ഏക ദിന പരിശീലനം നടത്തുന്നു. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കുക.
No comments:
Post a Comment