Friday, November 14

അറിയിപ്പ്

സംസ്ഥാന തല ഐടി മേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ സ്വന്തം ഫോട്ടോ പതിച്ച് ഹെഡ്‌മാസ്റ്റര്‍ ഒപ്പുവെച്ച  ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റുമായി 22/11/2015 ശനിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ഐ.ടി അറ്റ് സ്ക്കൂള്‍ ജില്ലാ ഓഫീസില്‍ ഹാജരാകണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment