Wednesday, January 20

സ്പാര്‍ക്ക് അവയര്‍നസ് പ്രോഗ്രാം

സ്പാര്‍ക്ക് അവയര്‍നസ് പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 29 കേന്ദ്രങ്ങളില്‍ വച്ച് വിവിധ ഡപ്പാര്‍ട്ട്മെന്റുകളിലെ DDO മാര്‍ക്കും ക്ലര്‍ക്ക്മാര്ക്കും 18/01/2010 മുതല്‍ 20/01/2010 വരെ മൂന്നുവീതം ബാച്ചുകള്‍ക്ക്പരിശീലനം വിജയകരമാായി പൂര്‍ത്തിയാക്കി.

No comments:

Post a Comment