Tuesday, January 26

സ്പാര്ക്‍ ട്രെയിനിംഗ്

കോട്ടയം ജില്ലയിലെ 59 കേന്ദ്രങ്ങലിലായി ജനുവരി 18 മുതല്‍ വിവിധ സ്ഥാപനങ്ങളിലെ DDO മാര്‍ക്ക് SPARK ല്‍ നടന്നു കൊണ്ടിരുന്ന പരിശീലനം 23 ല്‍ പൂര്‍ത്തിയായി. ആറ് ദിവസങ്ങളിലായി‍ നടന്ന ട്രെയിനിംഗില്‍ ആകെ 3299 ജീവനക്കാര്‍ പങ്കെടുത്തു.

1 comment:

  1. ട്രയിനിങില്‍ വന്ന സംശയങ്ങള്‍ കൂടെ കുറിക്കാമായിരുന്നു.

    ReplyDelete