ഓര്‍മ്മിക്കാന്‍
javascript:void(0)
Sunday, January 31
ഹാര്ഡവെയര്‍ ക്ലിനിക്
കോട്ടയം ജില്ലയിലെ ഗവണ്മെന്റ് ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ തകരാറിലായ കമ്പ്യൂട്ടര്‍ നന്നാക്കല്‍, പഴയവ അപ് ഗ്രേഡ് ചെയ്യല്‍ മുതലായവയ്കായി ഒന്നാം ഘട്ടമായി ജനുവരി 28,29 തീയതികളില്‍ ഏറ്റുമാനൂര് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ഹാര്‍ഡ് വെയര്‍ ക്ലിനിക്കില്‍ 31 വിദ്യാലയങ്ങള്‍ പങ്കെടുത്തു. 150 ല്‍ പരം കമ്പ്യൂട്ടര്‍ നന്നാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment