Wednesday, February 17

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ഭാഗനായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ 4 ദിവസങ്ങളിലായി 177 പേര്‍ക്ക് പരിശീലന് നല്‍കി. ഫെബ്രുവരി 24 ന് മുമ്പായി എല്ലാ സ്കൂളും വിവരങ്ങള്‍ www.semisonline.net എന്ന സൈറ്റില്‍ അപ്​ലോഡ് ചെയ്യേണ്ടതാണ്.

1 comment: