ഹൈസ്ക്കൂളുകളില്‍ ഐ സി ടി പദ്ധതി നടപ്പിലാക്കുന്നതിനുള്ള
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സ്ക്കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നുണ്ടെന്ന് അതാത് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.
No comments:
Post a Comment