Sunday, September 12

ഐടി അധിഷ്ടിത വിദ്യാഭ്യാസം ഹയര്‍ സെക്കന്ററി തലത്തിലേക്ക്

          ഹൈസ്കൂള്‍ തലം വരെ വിജയകരമായി നടപ്പിലാക്കിയ ഐടി അധിഷ്ടിത വിദ്യാഭ്യാസം ഹയര്‍ സെക്കന്ററി തലത്തിലേക്ക് നടപ്പാക്കുന്നു .ഫിസിക്സ് ,കെമിസ്ട്രി ,മാത്ത്സ് വിഷയങ്ങള്‍ക്ക്‌ ഐടി അധിഷ്ടിത പഠനം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് .കോട്ടയം ജില്ലയിലെ ഈ വിഷയങ്ങള്‍ക്കുള്ള അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ 22 നകം പരിശീലനം പൂര്‍ത്തിയാകും .ജില്ലയില്‍ 5 കേന്ദ്രങ്ങളില്‍ പരിശീലനം ഉണ്ടാകും.പരിശീലന കേന്ദ്രങ്ങളുംസമയക്രമവും www.dhsekerala.gov.in എന്ന വെബ്‌ പോര്‍ട്ടലില്‍ നിന്നും അറിയാം.600 അധ്യാപകരെ ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് .കേന്ദ്രങ്ങള്‍ അധിഷ്ടിത 600  അധ്യാപകരെ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.ആദ്യഘട്ടത്തില്‍ .ഇതോടൊപ്പം ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ ലപ്ടോപകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഇതില്‍ പ്രവത്തിക്കുന്ന വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങളും ഇന്‍സ്റ്റോള്‍ ചെയ്തു നല്‍കുകയും ഐടി അധിഷ്ടിത പഠനം ഉടന്‍ നടപ്പാക്കാനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത് .
പരിശീലന കേന്ദ്രങ്ങള്‍ ,ഷെഡ്യൂള്‍

https://sites.google.com/site/mtkply/sreeshylam/myopia.flv?attredirects=0&d=1

No comments:

Post a Comment