ഇന്ന് എല്‍ എഫ് എച്ച് എസ് ചെമ്മലമറ്റത്തു വെച്ചു നടത്തിയ ഈരാറ്റുപേട്ട സബ് ജില്ലാ ഐടി മേളയുടെ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക. യു പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളില്‍ നിന്ന് പതിമൂന്നിനങ്ങളിലായി ആകെ 148 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുംസ്ക്കൂളുകള്‍ക്കും അഭിനന്ദനങ്ങള്‍.മേളയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
കെ എസ് അബ്ദുള്‍ റസാക്ക്
എം ടി സി കാഞ്ഞിരപ്പള്ളി
No comments:
Post a Comment