ഓര്‍മ്മിക്കാന്‍
javascript:void(0)
Tuesday, December 21
ദ്വിദിന ശില്‍പശാല
ജില്ലയിലെ ഹൈസ്ക്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ദ്വിദിന ശില്‍പശാല ഡിസംബര്‍ 27 ന് ആരംഭിക്കും.ഒരു സ്ക്കൂളില്‍ നിന്നും എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന പത്തു വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. അടുത്തുള്ള രണ്ടു സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെന്റര്‍ എന്ന രീതിയിലാണ് പരിശീലന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്രിസ്മസ് അവധിക്കാലത്ത് ഇത്തരത്തിലുള്ള പരമാവധി മൂന്നു ബാച്ചുകള്‍ വരെ നടത്താം. കഴിഞ്ഞ ഓണാവധിക്കാലത്ത് ഇതേ ശില്‍പശാല നടത്തിയ സ്ക്കൂളുകളും പുതിയ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ശില്‍പശാല നടത്തേണ്ടതാണ്. ശില്‍പശാലയുടെ മോഡ്യൂളിനായി ഇവിടെ ക്ലിക്ക് ചെയ്യുക.കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ബന്ധപ്പെട്ട മാസ്റ്റര്‍ ട്രെയ്നര്‍ കോ ഓഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക
Subscribe to:
Post Comments (Atom)
No comments:
Post a Comment