Sunday, November 6

ഐ.ടി മേള_2011


കോട്ടയം ഈസ്റ്റ്,കോട്ടയം വെസ്റ്റ്,പാമ്പാടി സബ് ജില്ലകളിലെ ഐ.ടി മല്‍സരങ്ങള്‍ നവംബര്‍ 9,10 തീയതികളിലായി ബേക്കര്‍ മെമോറിയല്‍ ഗേള്‍സ് എച്ച്.എസ്.എസ്,എസ്.എച്ച്.മൗണ്ട് കോട്ടയം,ഗവണ്‍മെന്റ് എച്ച്.എസ്.എസ് പാമ്പാടി എന്നീ സ്കൂളുകളില്‍വച്ച് നടത്തപ്പെടുന്നു.മേളയുടെ സുഗമമായ നടത്തിപ്പിന് 30 ഓളം ലാപ്പ് ടോപ്പുകള്‍ ഓരോ സെന്ററിലും ആവശ്യമാണ്.ആയതിനാല്‍ അതാത് സബ് ജില്ലയിലെ ഹൈസ്കൂളുകള്‍,ഹയര്‍ സെക്കന്ററി സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും പരമാവധി ലാപ് ടോപ്പുകള്‍ സെന്ററില്‍ മല്‍സരത്തിന് രണ്ട് ദിവസം മുമ്പ് എത്തിക്കേണ്ടതാണ്.എല്ലാ സ്കൂളുകളും ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതാണ്.

No comments:

Post a Comment