2012 ലെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച എ ലിസ്റ്റിലെ ആദ്യ പ്രിന്റൗട്ട് തെറ്റുകള്‍ തിരുത്തി തിരിച്ച് അയക്കുന്നതിനെയും ഓണ്‍ലൈനില്‍ തിരുത്തലുകള്‍ വരുത്തുന്നതിനെയും സംബന്ധിച്ച് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലര്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. താഴെ പറയുന്ന വിഭാഗങ്ങളുമയി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഒപ്ഷനുകള്‍ സമ്പൂര്‍ണ്ണ യില്‍ നാളെ വൈകുന്നേരം മുതല്‍ ലഭ്യമാകുന്നതാണ്.
1.Attendance Recouped Candidates (ARC)
2. Candidature Cancelled Candidate (CCC)
3. Betterment of Result Candidates (BT)
1.Attendance Recouped Candidates (ARC)
2. Candidature Cancelled Candidate (CCC)
3. Betterment of Result Candidates (BT)
No comments:
Post a Comment