Tuesday, July 9

നാഷണല്‍ ഇന്‍സ്പയര്‍ അവാര്‍ഡ്

സ്ക്കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന സയന്‍സ് ഇന്‍സ്പയര്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രി ഫോമിന് ഇവിടെ ക്ലിക്ക് ചെയ്യുക. പൂരിപ്പിച്ച അപേക്ഷകള്‍ 10/07/13 ന് മുമ്പ് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ 10/07/13 ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.

No comments:

Post a Comment