Friday, November 29

അഭിനന്ദനങ്ങള്‍

നവംബര്‍ 26,27 തിയതികളില്‍ കണ്ണൂരില്‍ വെച്ചു  നടന്ന സംസ്ഥാന ഐടി മേളയില്‍ പങ്കെടുത്ത് വിജയം കൈവരിച്ച ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു.  വെബ് പേജ് ഡിസൈനിങ്ങ്  ഒന്നാം സ്ഥാനം - ലിജോപോള്‍ (സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം) മള്‍ട്ടീമീഡിയ പ്രസന്റേഷന്‍ രണ്ടാം സ്ഥാനം -സച്ചിന്‍ മാത്യു( ഡോണ്‍ബോസ്ക്കോ എച്ച് എസ് എസ് പുതുപ്പള്ളി) ഐ ടി ക്വിസ് മൂന്നാം സ്ഥാനം - ശരത് ചന്ദ്രന്‍ എസ് (എം ഡി എസ് എച്ച് എസ് എസ് കോട്ടയം).
ജില്ലയില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു പ്രാപ്തരാക്കിയ സ്ക്കൂളുകള്‍ക്കും അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍

No comments:

Post a Comment