Saturday, November 22

എട്ടാം ക്ലാസ്സിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ മികച്ച പരിശീലനം

കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ അഭിരുചിയും താത്പര്യവുമുള്ള മികച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുന്നു. വിശദവിവരത്തന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment