Tuesday, February 14

CE Mark entry

SSLC പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ CE മാര്‍ക്ക് ഓണ്‍ലൈന്‍ എന്‍ട്രി ഈ മാസം 25 നുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് പരീക്ഷാഭവന്‍ അറിയിച്ചിട്ടുണ്ട്.

2 comments:

  1. I T Practical Exam ആദ്യദിനം. 3 ഷിഫ്റ്റുകളിലായി ഒന്നരമണിക്കൂര്‍ വൈദ്യുതിമുടക്കം.ഫലം ടൈംടേബിള്‍ അനുസരിച്ച് ആദ്യദിനം ചെയ്യേണ്ട 24 പേര്‍ക്ക് വീണ്ടും കാത്തിരിപ്പ്. (വേദന)നിറഞ്ഞ മനസ്സോടെ ഹെഡ്മാസ്റ്റര്‍ പെട്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുതന്നു.
    ഇത്രയും പ്രധാനപ്പെട്ട പരീക്ഷ നടക്കുമ്പോഴെങ്കിലും വൈദ്യുതിമുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കു കഴിയില്ലേ? തെരഞ്ഞെടുപ്പിനേക്കാള്‍ വലുതല്ലല്ലോ sslc പരീക്ഷ,അല്ലേ?

    ReplyDelete
  2. Dear Sir,
    We too had similar problems while conducting It Practical for 242 students. The power failed 12 times during four days. Just imagine the hardships that we may have suffered. The irony is that the Head Master had informed about the exam to the KSEB.

    ReplyDelete