Thursday, November 14

കോട്ടയം റവന്യൂ ജില്ലാ മേളകള്‍

കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവര്‍ത്തി പരിചയ , ഐടി മേളകള്‍ നവംബര്‍ 18,19,തിയതികളില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് എച്ച് എസ്എസ്, സെന്റ് മേരീസ് എച്ച് എസ്, എ കെ ജെ എം എച്ച് എസ് എസ് ഏന്നീ സ്ക്കൂളുകളില്‍ വെച്ച് നടക്കുന്നു.പ്രോഗ്രാം നോട്ടീസ് കാണുക. ഐ ടി മേളയുടെ രജിസ്ട്രേഷന്‍ 16 ന് സെന്റ് ഡൊമനിക് എച്ച് എസ് എസില്‍. ഐ ടി മേളയുടെ ടൈം ഷെഡ്യൂള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment