Tuesday, December 8

ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം

വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് അദ്ധ്യാപക ശാക്തീകരണ പരിശീലനത്തിലും വിവിധ വിഷയങ്ങളുടെ പഠന പ്രവര്‍ത്തനങ്ങളിലും വിവരവിനിമയസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുതകുന്ന ഐ.ടി അധിഷ്ഠിത കണ്ടന്റ് എല്ലാ സ്ക്കൂളുകളിലും അദ്ധ്യാപക ശാക്തീകരണ പരിശീലനവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്.ഇത് സ്ക്കൂളുകളിലെ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇതിന്റെ പ്രയോജനം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് എല്ലാ അദ്ധ്യാപകരും പ്രത്യേകം ശ്രദ്ധിക്കുമല്ലോ? ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഈ ബ്ളോഗില്‍ തന്നെ ഉ ള്‍പ്പെടുത്തുന്നതാണ്.

No comments:

Post a Comment