Monday, December 28

സ്ക്കൂള്‍ വിക്കി ഡേറ്റ അപ് ലോഡിംഗ് വര്‍ക്ക്ഷോപ്പ്

പല സ്ക്കൂളുകളും ഇനിയും സ്ക്കൂള്‍ വിക്കിയിലെ വിവരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍(ഈമാസം 31 ന് മുമ്പ് സ്ക്കൂള്‍ വിക്കി പൂര്‍ത്തിയാക്കേണ്ടതിനാല്‍) സബ് ജില്ലാ തലത്തില്‍ എസ്.ഐ.ടി.സി മാര്‍ക്ക് ഏകദിന സ്ക്കൂള്‍ വിക്കി ഡേറ്റ അപ് ലോഡിംഗ് വര്‍ക്ക് ഷോപ്പ് നടത്തുന്നു.സ്ക്കൂളിന്റെ ഡിജിറ്റല്‍ ഫോട്ടോ, സ്ക്കൂളിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍, സ്ക്കൂളിന്റെ ചരിത്രം, പ്രധാന പ്രവര്‍ത്തനങ്ങള്‍,നേട്ടങ്ങള്‍ തുടങ്ങിയവ വിവരങ്ങള്‍ വെള്ളക്കടലാസ്സില്‍ എഴുതിയോ ഡിജിറ്റല്‍ കോപ്പിയായിട്ടോ കൊണ്ടു വരേണ്ടതാണ്.
തിയതി, സബ് ജില്ല, പരിശീലനകേന്ദ്രം, പങ്കെടുക്കേണ്ട സ്ക്കൂളുകളള്‍ എന്നക്രമത്തില്‍ താഴെകൊടുത്തിരിക്കുന്നു.

30/12/2009 ഈരാറ്റുപേട്ട എം.ജി.എച്ച്.എസ്.എസ്. ഈരാറ്റുപേട്ട 32001,2,4,5,8,13,17,18,19,66,68
കറുകച്ചാല്‍ ഗവ.എച്ച്.എസ്. വാഴൂര്‍ 32007,9,10,37,38,39,40,41,46,47,48,56,60,69,62
പാമ്പാടി ഡി.ആര്‍.സി. കോട്ടയം

31/12/2009 കോട്ടയം ഈസ്റ്റ് ഡി.ഈര്‍.സി. കോട്ടയം
കാഞ്ഞിരപ്പള്ളി ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയല്‍ 32021,23,24,26,27,29,30,31,32,33,35,42,49,50,51,58,63,64,67,11,44,45,59,61

No comments:

Post a Comment