Friday, February 5

രഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

രഷ്ട്രീയ മാധ്യമിക് ശക്ഷാ അഭിയാനുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ തുടങ്ങയവര്‍ക്കായുള്ള ഡേറ്റാ ക്യാപ്ചറിംഗിനായുള്ള പരിശീലനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ 2009 ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുന്നു.

No comments:

Post a Comment