ഓര്‍മ്മിക്കാന്‍
javascript:void(0)
Tuesday, February 9
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ഭാഗമായി കോട്ടയം റവന്യൂ ജില്ലയില്‍ ഉള്‍പ്പെടുന്ന വിവിധ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ( ഗവ., എയ്ഡ്, അണ്‍ എയ്ഡഡ് )ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രന്‍സിപ്പള്‍ മാര്‍ക്കും മറ്റും നടത്തപ്പെടുന്ന ശില്പപശാല ഫെബ്രുവരി 10 മുതല്‍ വിവിധ സെന്ററുകളില്‍ ആരംഭിക്കുന്നു. സമയക്രമം RMSA ലിങ്കില്‍. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല - കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കുന്നു.ഷെഡ്യൂള്‍ RMSA ലിങ്കില്‍ കാണുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment