Thursday, February 18

എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ

കാഞ്ഞിരപ്പള്ളി ജില്ലയില്‍ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഇന്‍വിജിലേറ്റര്‍മാരായ നിയമിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് പരിശീലനം ആവശ്യമുള്ളപക്ഷം 19/02/2010, 20/02/2010 തീയതികളില്‍ Kanjirappally DRC യില്‍ വച്ച് പരിശീലനം നല്‍കുന്നു. ഐ റ്റി കോര്‍ഡനേറ്ററുമായി ബന്ധപ്പെടുക.

1 comment:

  1. മാഞ്ഞൂര്‍ പുരാണവും സ്കൂള്‍ ചരിത്രവും എന്ന പേരില്‍ ഞങ്ങള്‍ (ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍) സ്വന്തമായി ഒരു ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്. അത് യൂട്യൂബില്‍ അപ്‍ലോഡ് ചെയ്ത് ബ്ലോഗില്‍ ( www.ghsmanjoor.blogspot.com ) പോസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി സന്ദര്‍ശിക്കുക.
    സ്കൂള്‍ വിക്കിയില്‍ ചരിത്രം എന്ന തലക്കെട്ടിനോട് ചേര്‍ന്ന് അതിന്റെ ലിങ്കും കോടുത്തിട്ടുണ്ട്. ഈ യൂട്യൂബ് വീഡിയോ സ്കൂള്‍ വിക്കിയില്‍ നേരിട്ട് എംബഡ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ചില പരീക്ഷണങ്ങള്‍ ചെയ്തിട്ട് വിജയിച്ചില്ല. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ സഹായിക്കാമോ?

    25 മിനിറ്റ് വരുന്ന ഈ ചരിത്ര വീഡിയോ വിക്ടേഴ് ചാനലില്‍ പ്രദര്‍ശിപ്പിക്കാന്‍ ജില്ലാ ടീമുമായി ബന്ധപ്പെടാനാണ് അന്‍വര്‍ സദത് സാര്‍ പറഞ്ഞിരിക്കുന്നത് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
    വേണ്ട സഹായം ചെയ്യുമല്ലോ...?

    ghsmanjoor@gmail.com
    എന്നതാണ് ഞങ്ങളുടെ ഈ മയില്‍ വിലാസം....

    ReplyDelete