കോട്ടയം റവന്യൂ ജില്ലയില്‍ ഉള്‍ പെട്ട ഹൈസ്കൂളുകളില്‍ SSLC IT Practical ന് നിയോഗിക്കപ്പെട്ട മുഴുവന്‍ ഇന്‍വിജിലേറ്റര്‍മാരും താഴെ തന്നിരിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് വിവരങ്ങള്‍ ഓണ്‍ലൈന് ആയി പൂരിപ്പിച്ച് ഉടന്‍ തന്നെ submit ചെയ്യാന്‍ IT@School Executive Director ആവശ്യപ്പെടുന്നു.
http://spreadsheets.google.com/viewform?formkey=dDB1UXgwaFk1MURTV0I1aE1PdU1va3c6MA
ഒരു സ്കൂളില്‍ നിയോഗിക്കപ്പെട്ടവര്‍ കൂട്ടായി തീരുമാനിച്ച് ആ സ്കൂളിന് വേണ്ടി അതില്‍ ഒരാള്‍ മാത്രം പൂരിപ്പിച്ചാല്‍ മതി. Please give wide publicity
No comments:
Post a Comment