Saturday, February 27

SITC മാര്‍ പൂരിപ്പിച്ച് നല്‍കേണ്ടത്

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എസ്.ഐ.ടി.സി മാരില്‍ ചിലര്‍ ഇനിയും റെമ്യൂണറൈസേഷനുള്ള ഫോം പൂരിപ്പിച്ചു നല്‍കിയിട്ടുള്ളതായി കാണുന്നില്ല. ആയതിനാല്‍ ബന്ധപ്പെട്ട എസ്.ഐ.ടി.സി മാര്‍ എത്രയും വേഗം ഫോം പൂരിപ്പിച്ച് എം.ടി മാരെ ഏല്‍പ്പിക്കേണ്ടതാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

http://www.4shared.com/file/231947254/e42daf42/SITC_Remuneration_.html


No comments:

Post a Comment