Tuesday, March 2

ഹയര്‍ സെക്കണ്റി - ലിനക്സ് ട്രെയിനിംഗ്

ഹയര്‍ സെക്കണ്റി സ്കൂള്‍ അദ്ധ്യാപകര്‍ക്കായി കോട്ടയം ജില്ലയിലെ തെരഞ്ഞെടുത്ത 5 സെന്ററുകളില്‍ മാര്‍ച്ച് 4 മുതല്‍ 9 വരെ ( 5 ദിവസം ) ഐറ്റി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ ലിനക്സില്‍ ബേസിക് ട്രെയിനിംഗ് നല്‍കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അതാത് വിദ്യാഭ്യാസ ജില്ലാ ഐറ്റി കോര്‍ഡിനേറ്റുമായി ബന്ധപ്പെടുക.
കോട്ടയം................: മുഹമ്മദ് സാലി.....9447117499
കടുത്തുരുത്തി..........: ഹരിദാസ്............9447569171
പാലാ.....................: ജോഷി സ്കറിയ......9446126002
കാഞ്ഞിരപ്പള്ളി.......: അബ്ദുല്‍ റസാക്ക്...9446811025

No comments:

Post a Comment