Tuesday, March 2

Rush.....SSLC IT Practical- ഓണ്‍ലൈന്‍ ഫീഡ്ബാക്ക്-Chief Supdt.

കോട്ടയം റവന്യൂ ജില്ലയില്‍ ഉള്‍ പെട്ട ഹൈസ്കൂളുകളില്‍ SSLC IT Practical ന് ചീഫ് സൂപ്രണ്ടുമാരായി നിയോഗിക്കപ്പെട്ടവര്‍ താഴെ തന്നിരിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് വിവരങ്ങള്‍ ഓണ്‍ലൈന് ആയി പൂരിപ്പിച്ച് ഉടന്‍ തന്നെ submit ചെയ്യാന്‍ IT@School Executive Director ആവശ്യപ്പെടുന്നു.
https://spreadsheets.google.com/viewform?formkey=dGxWdWhMMFFQOGJFTUtzbnJIa3Y3SGc6MA

No comments:

Post a Comment