Wednesday, March 3

ഐ.സി.ടി ഉപകരണങ്ങളുടെ വിതരണം

ഐ.സി.ടി സ്ക്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ് ഹൈസ്ക്കൂള്‍ - വൊക്കേഷണല്‍- -ഹയര്‍സെക്കന്ററി സ്ക്കൂളുകള്‍ ആവശ്യപ്പെട്ടിരുന്ന ഐ.സി.ടി ഉപകരണങ്ങളുടെ വിതരണം(ഡസ്ക്ക്ടോപ്പ് - ലാപ്പ്ടോപ്പ് കമ്പ്യൂട്ടറുകള്‍,ഡോട്ട്മാട്രിക്സ് ,ലേസര്‍ പ്രിന്റര്‍, മള്‍ട്ടീ ഫങ്ഷണല്‍ പ്രിന്റര്‍, എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്ക്, എല്‍.സി.ഡി ടി.വി, മൗസ്, സ്ക്കാനര്‍ യു.പി.എസ് )മാര്‍ച്ച് 11,12,13 തിയതികളിലായി കോട്ടയം ബേക്കര്‍മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ചു നടത്തുന്നു. എല്ലാ വിദ്യാഭ്യാസ ജില്ലകളിലെയും ഗവണ്‍മെന്റ് സ്ക്കൂളുകള്‍ക്ക് രാവിലെ 9 മുതലും എയ്ഡഡ് സ്ക്കൂളുകള്‍ക്ക് ഉച്ചയ്ക്ക് 12 മുതലുമായിരിക്കും വിതരണം. ഹെഡ്​മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ മാര്‍ ഓഫീസ് സീലും, ഡെസിഗ്​നേഷന്‍ സീലുമായി നിര്‍ദ്ദിഷ്ട സമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്.
കോട്ടയം............................................11/03/2010
പാലാ , കടുത്തുരുത്തി..........................12/03/2010
കാഞ്ഞിരപ്പള്ളി...................................13/03/2010

No comments:

Post a Comment