Saturday, March 13

ഐ.സി.ടി ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായി

ഐ.സി.ടി സ്ക്കീമില്‍ ഉള്‍ പ്പെട്ട ഗവണ്‍മെന്റ് , എയ്ഡഡ് ഹൈസ്ക്കൂള്‍ - ഹയര്‍സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍സെക്കന്ററി യു.പി. അറ്റാച്ച്ഡ് ഹൈസ്ക്കൂളുകള്‍ ഐ.സി.ടി ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായി. ജില്ലയിലെ 352 സ്ക്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ് ടോപ്പ്, ലേസര്‍ പ്രിന്റര്‍, ഡോട്ട് മാട്രിക്സ് പ്രിന്റര്‍, യു.പി.എസ്, മള്‍ട്ടി ഫങ്ഷണല്‍ പ്രിന്റര്‍, എല്‍.സി.ഡി ടി.വി, സ്ക്കാനര്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്ക് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന ഈ സംരംഭത്തില്‍ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാ സ്ക്കൂളുകള്‍ക്കും കെല്‍ട്രോണ്‍ പ്രതിനിധികള്‍ക്കൂം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

No comments:

Post a Comment