Friday, March 19

ബേസിക് ലിനക്സ് പരിശീലനം

യു.പി. സ്ക്കൂള്‍ അദ്ധ്യാപകര്‍ക്കും ബി ആര്‍ സി ട്രെയിനര്‍മാര്‍ക്കും ആറു ദിവസത്തെ ബേസിക് ലിനക്സ് പരിശീലനം മാര്‍ച്ച് 22 മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന അദ്ധ്യാപകര്‍ അതാത് വിദ്യാഭ്യാസ ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍ കോ ഓഡിനേറ്റര്‍മാരെ ബന്ധപ്പെടുക.
കോട്ടയം വിദ്യാഭ്യാസ ജില്ല ..................ഡി.ആര്‍.സി കോട്ടയം(മോഡല്‍ എച്ച് എസ് എസ് കോട്ടയം)
കടുത്തുരുത്തി .............. ബി.ആര്‍സി വൈക്കം(തലയോലപ്പറമ്പ്)
പാലാ ............ ബി.ആര്‍.സി പാലാ ( പുലിയന്നൂര്‍),
കാഞ്ഞിരപ്പള്ളി............(ഗവ .ഹൈസ്ക്കൂള്‍ കാഞ്ഞിരപ്പള്ളി)

No comments:

Post a Comment