ഹയര് സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാര്ക്കുള്ള 5 ദിവസത്തെ
ബേസിക് ലിനക്സ് പരിശീലനം ഏപ്രില്‍ 28 മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. പ്രിന്‍സിപ്പാള്‍മാര്‍ അവരവരുടെ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന സെന്ററുകളില്‍ 9. 45 ന് ഹാജരാകാന്‍ താല്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ എന്‍ ജയകുമാറുമായി ബന്ധപ്പെടുക. ഫോണ്‍ 9447599795
സെന്ററുകള്‍- കോട്ടയം ...........ഡി.ആര്‍.സി കോട്ടയം
- കടുത്തുരുത്തി ......ഗവ. ഗേള്‍സ് എച്ച് എസ് എസ് വൈക്കം
- പാലാ ..............എന്‍ എസ് എസ് എച്ച് എസ് എസ് കിടങ്ങൂര്‍
- കാഞ്ഞിരപ്പള്ളി ...ഗവ . വൊക്കേഷണല്‍ ഹയര് സെക്കണ്ടറി സ്കൂള്‍ തിടനാട്
മോഡ്യൂളിനായി
ഇവിടെ ക്ലിക്ക് ചയ്യുക
No comments:
Post a Comment