ഓര്‍മ്മിക്കാന്‍
javascript:void(0)
Wednesday, May 5
വിവിധ ICT പരിശീലങ്ങള്‍ ഉടന്‍................
കോട്ടയം ജില്ലയില്‍ ഇനിയും ലിനക്സ് പരിശീലനം ലഭിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ ആഫീസര്‍മാര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്മാസ്റ്റര്‍ മാര്‍, ഹൈസ്കൂള്‍ യു പി സ്കൂള്‍ അദ്ധ്യാപകര്‍, ക്ലര്‍ക്ക്മാര്‍, ഐറ്റി ക്ലബ്ബ് ഭാരവാഹികളായ കുട്ടികള്‍ എന്നിവര്‍ക്കായി ഉടന്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ വച്ച് മാസ്റ്റര്‍ ട്രെയിനര്‍മാരുടേയും എസ് ഐ റ്റി സി മാരുടേയും നേതൃത്വത്തില്‍ പരിശീലനം ആരംഭിക്കുന്നു. ഷെഡ്യൂള്‍ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment