ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസ്സിലെ ഐ.ടി വിദ്യാഭ്യാസം ഐ.സി.ടി അധിഷ്ഠിതമാക്കിയിരിക്കുകയാണ്. ഇതിനു സഹായകരമായ രീതിയിലാണ് എട്ടാം ക്ലാസ്സിലെ പുതിയ ഐ.സി.ടി പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്ര - മാനവിക- ഭാഷാ വിഷയങ്ങളുടെ പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഐ.സി.ടി പഠനം സഹായകമാകും. ഐ.ടി ക്ക് അനുവദിച്ചിട്ടുള്ള പീരയഡിനു പുറമേ അതതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന സമയത്തും ഐ.സി.ടി സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്. ഇതു സംബന്ധിച്ച ഡി.പി.ഐ സര്‍ക്കുലര്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment