Friday, May 14

ആര്‍.പി പരിശീലനം_ഐ.സി.ടി എട്ടാം ക്ലാസ്സ്

എട്ടാം ക്ലാസ്സില്‍ ഐ.സി.ടി പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ പരിശീലനത്തിനു മുന്നോടിയായുള്ള നാലു ദിവസത്തെ ആര്‍.പി പരിശീലനം കോട്ടയം ഡി.ആര്‍.സി യില്‍ വെച്ച് 17/5/2010 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട എസ്.ഐ.ടി.സി മാരും മാസ്റ്റര്‍ ട്രെയ്നര്‍മാരുമാണ് ആര്‍.പി പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കേണ്ട എസ്.ഐ.ടി. സി മാരുടെ പേര് വിവരം പിന്നാലെ അറിയിക്കുന്നതാണ്.

No comments:

Post a Comment