Thursday, August 12

സ്റ്റുഡന്റ് ഐറ്റി കോര്‍ഡിനര്‍മാര്‍ക്ക് 2 ദിവസ ഐറ്റി വര്‍ക്ക്ഷോപ്പ്

കോട്ടയം റവന്യൂ ജില്ലയുടെ കീഴില്‍ വരുന്ന ഓരോ ഹൈസ്ക്കൂളുകളിലേയും തെരഞ്ഞെടുത്ത 10 ഐറ്റി ക്ലബ്ബ് അംഗങ്ങള്‍ക്ക് വീതം 3 ദിവസത്തെ സമഗ്ര ഐറ്റി വര്‍ക്ക്ഷോപ്പ് ആഗസ്റ്റ് 27, 28 തീയതികളിലായി വിവിധ സ്കൂളുകളില്‍ വച്ച് SITC മാരുടെ നേതൃത്വത്തില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നു. കുട്ടികളെ ഇതിനായി തെരഞ്ഞെടുക്കുവാനും സെന്റര്‍ സജ്ജികരിക്കുവാനും ട്രെയിനിംഗിന് നേതൃത്വം കൊടുക്കുവാനും ജില്ലയിലെ മുഴുവന്‍ SITC മാരോടും അഭ്യര്‍ത്ഥിക്കുന്നു. 8,9 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുക. വിശദവിവരങ്ങള്‍ക്ക് തുടര്‍ന്നും ഈ ബ്ലോഗ് സന്ദര്‍ശിക്കുക.
സര്‍ക്കുലര്‍


No comments:

Post a Comment