ഓര്‍മ്മിക്കാന്‍
javascript:void(0)
Thursday, August 12
ഹാര്‍ഡ് വേര്‍ ക്ലിനിക്ക്
ഐസി റ്റി സ്കീമില്‍ വരുന്ന കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ പ്രവര്‍ത്തന രഹിതമായ കമ്പ്യൂട്ടറുകള്‍ ( ഹൈസ്ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ) നന്നാക്കുന്നതിനും അപ് ഗ്രഡേഷനുമായുള്ള ക്ലിനിക്ക് കാഞ്ഞിരപ്പള്ളി പേട്ട ഹൈസ്ക്കൂളില്‍ വച്ച് ആഗസ്റ്റ് മാസം 17, 18, 19 തീയതികളിലായി നടത്തപ്പെടുന്നു. നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment