ഓര്‍മ്മിക്കാന്‍
javascript:void(0)
Thursday, August 19
സ്ക്കൂള്‍ സ്റ്റുഡന്റ് ഐടി കോഡിനേറ്റര്‍ പരിശീലനം -കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഓരോ ഹൈസ്ക്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ പത്ത് ഐ.ടി ക്ലബ്ബ് അംഗങ്ങള്‍ക്ക് (സ്ക്കൂള്‍ സ്റ്റുഡന്റ് ഐ ടി കോഡിനേറ്റര്‍ ) ഓഗസ്റ്റ് 27,28 തിയതികളില്‍ സമഗ്ര ഐ സി ടി പരിശീലനം നല്‍കുന്നുവെന്ന് ക്ലിനിക്കില്‍ വെച്ച് അറിയിച്ചിരുന്നു എങ്കിലും ഇതു സംബന്ധിച്ച് ഐടി അറ്റ് സ്ക്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടറില്‍ നിന്നും കൂടുതല്‍ ക്ലാരിഫിക്കേഷന്‍ ലഭിക്കേണ്ടതുള്ളതിനാല്‍ നേരത്തേ അറിയിച്ചിരുന്ന കാര്യങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. വിവരങ്ങള്‍ എസ് എം എസ് വഴി അറിയിക്കുന്നതാണ്. അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രം കുട്ടികളെ പരിശീലനത്തിനായി അയച്ചാല്‍മതി.തുടര്‍ന്നും ബ്ലോഗ് കാണുക.
Subscribe to:
Post Comments (Atom)
Teacher മാർക്കുള്ള linux training ഇനി എന്നാനു തുട്ങുന്ന്തു.
ReplyDelete