ഓര്‍മ്മിക്കാന്‍
javascript:void(0)
Friday, August 20
സ്കൂള്‍ സ്റ്റുഡന്റ് ഐ റ്റി കോര്‍ഡിനേറ്റര്‍ വര്‍ക്ക്ഷോപ്പ്
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഓരോ ഹൈസ്ക്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട എട്ട്, ഒന്‍പത് പത്ത് ക്ലാസ്സുകളിലെ 10 ഐ.ടി ക്ലബ്ബ് അംഗങ്ങള്‍ക്ക് (സ്ക്കൂള് സ്റ്റുഡന്റ് ഐ ടി കോഡിനേറ്റര്‍ ) ആദ്യ സ്പെല്‍ ആയി ഓഗസ്റ്റ് 27,28 തിയതികളില്‍ സമഗ്ര ഐ സി ടി പരിശീലനം നല്കുന്നു. അടുത്തുള്ള രണ്ടു് സ്ക്കൂളുകളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെന്റര്‍ എന്ന രീതിയിലാണ് പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കേണ്ടത്. പരിശീലനത്തിന് മതിയായ സൗകര്യമുള്ള സ്ക്കൂളായിരിക്കണം സെന്ററായി തെരഞ്ഞെടുക്കേണ്ടത്.പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്ക്കൂളുകളിലെ സ്ക്കൂള് ഐ ടി കോഡിനേറ്റര്‍, ജോയിന്റ് സ്ക്കൂള് കോഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. പരിശീലനത്തിന്റെ മോഡ്യൂള്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. സമയക്രമം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. രണ്ടാം സ്പെല്‍ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. ആദ്യ സ്പെല്ലില് ക്ലാസ്കകള് കൈകാര്യം ചെയ്യുന്നവര്‍ക്ക് പരിശീലനം ആനശ്യമുണ്ടെഘ്കില് 9446811025 ലേക്ക് SMS ചെയ്യുക. 26 ന് കാഞ്ഞരരപ്പള്ളിയില് പരിശീലനം സംഘടിപ്പിക്കുന്നു.
Subscribe to:
Post Comments (Atom)
സര് ഞങ്ങള്‍ ഇപ്പോള്‍, ഈ പരിപാടിയുടെ ഭാഗമായി ബ്ലോഗ് പരിശീലിക്കുകയാണ്.നല്ല പ്രോഗ്രാമാണ്. നന്ദി.
ReplyDelete