കോട്ടയം റവന്യൂ ജില്ലാ ഐടി മേള
കോട്ടയം റവന്യൂ ജില്ലാ ഐടി മേള 2010 ഡിസംബര്‍ 7,8 തിയതികളില്‍ കിടങ്ങൂര്‍ NSS HSS ല്‍ വെച്ച് നടത്തുന്നു. സബ് ജില്ലാ തല ഐടി മേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികളെ റവന്യൂ ജില്ലാ തല മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.പ്രോഗ്രാം നോട്ടീസ് കാണുക
No comments:
Post a Comment