വാഴൂര്‍ സെന്റ് ഹൈസ്കൂളില്‍ 23/11/2010 ല്‍ നടന്ന കറുകച്ചാല്‍ ഉപജില്ലാ തല ഐടി മേളയുടെ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക. മേളയില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളെയും സ്ക്കൂളുകളെയും അനുമോദിക്കുന്നു. മേളയുടെ വിജയത്തിനായി സഹകരിച്ച എല്ലാ അദ്ധ്യാപകര്‍ക്കും നന്ദി പറയുന്നു.
ടോണി ആന്റണി
എം ടി കാഞ്ഞിരപ്പള്ളി
No comments:
Post a Comment