കാഞ്ഞിരപ്പള്ളി ഡി ആര് സി യില്‍ വെച്ച് ഇന്നു നടത്തിയ കാഞ്ഞിരപ്പള്ളി ഉപജില്ലാ തല ഐടി മേളയുടെ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക. മേളയില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളെയും സ്ക്കൂളുകളെയും അനുമോദിക്കുന്നു. മേളയുടെ വിജയത്തിനായി സഹകരിച്ച എല്ലാ അദ്ധ്യാപകര്‍ക്കും നന്ദി പറയുന്നു.
കെ എസ് അബ്ദുള്‍ റസാക്ക്
എം ടി സി കാഞ്ഞിരപ്പള്ളി
we are unable to access the result,,,,
ReplyDelete