
ഇന്ന് കോട്ടയം ഡി ആര്‍ സി യില്‍ വെച്ചു നടത്തിയ ചങ്ങനാശ്ശേരി സബ് ജില്ലാ ഐടി മേളയുടെ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക.വിജയികളായ വിദ്യാര്‍ത്ഥികളെയും സ്ക്കൂളുകളെയും അനുമോദിക്കുന്നു. മേള വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
കെ ബി ജയശങ്കര്‍
എം ടി കോട്ടയം
No comments:
Post a Comment