ICT സ്കൂമില്‍പ്പെടുത്തി സ്കൂളുകള്‍ക്ക് 100000 ( ഒരു ലക്ഷം രൂപയ്ക്കുള്ള) കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ജില്ലയിലെ ഗവണ്‍മെന്റ് ,എയിഡഡ് മേഖലയിലുള്ള 355 സ്കൂളുകള്‍ക്കായി 3.55 കോടി രൂപയ്കുള്ള ICT ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു.
2009 മുതല്‍ ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി മേഖലയില്‍ നടപ്പാക്കുന്ന IT അധിഷ്ടിത പഠനം ഫലപ്രദമായി മുന്‍പോട്ട് കോണ്ടുപോകുന്നതിനായിട്ടാണ് ലാപ് ടോപ്പ് , നെറ്റ് ബുക്ക് , ഹാന്ഡിക്യാം , സ്കാനര്‍ , പ്രോജക്ടര്‍ , ഡിജിറ്റല്‍ ക്യാമറ ,പ്രിന്റര്‍ , ജനറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഫെബ്രുവരി 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളില്‍ വിതരണം ചെയ്യുന്നത് .ഉപകരണങ്ങളുടെ സബ് ജില്ലാതല വിതരണ സമയം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അലോട്ട് ചെയ്തിട്ടുള്ള ഉപകരണങ്ങളുടെ വിശദ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment